കുറെ നാളുകളായി ഷൂട്ടിംഗ്കളുടെ തിരക്കുകള്‍ കാരണം ബ്ലോഗ് പോലുള്ള സ്വകാര്യതകളില്‍ നിന്നും വിട്ടു നില്‍ക്കുകയയെരുന്നു ഞാന്‍ .പിന്നെയിപ്പോള്‍ വോട ഫോണിന്റെ 3 ജീ നെറ്റ് കണക്ഷന്‍ എന്റെ സഹായത്രികനയീ കൂടെ വരാമെന്ന് സമ്മതിച്ചിരിക്കുകയാണ് . അപ്പോള്‍ എനിക്ക് വീണ്ടും ബ്ലോഗ്കുകളും ഫേസ്ബുക്കും, ട്വ്ട്ടെര്‍, ഒക്കയൂം എപ്പോഴും നോക്കാമല്ലോ.
Monday, April 18, 2011
Thursday, April 14, 2011
Saturday, April 2, 2011
Subscribe to:
Posts (Atom)