Thursday, September 29, 2011

kunjedathi

ജ്ഞാനപീഠം ശ്രീ ഒ എന്‍ വി  കുറുപ്പിന്‍റെ കുഞ്ഞേടത്തി എന്ന കവിതയെ  ഒരു ഷോര്‍ട്ട് ഫിലിം ആയി പ്രേക്ഷകനുമുന്നില്‍ അതരിപ്പിക്കാന്‍ തിരുമാനിച്ചപ്പോള്‍ അതിന്‍റെ ചായാഗ്രഹണം നിര്‍വഹിക്കുവനുള്ള  കര്‍ത്തവ്യം  എന്നിലേക്ക്‌  വന്നുചേര്‍ന്നു. ഞാന്‍ കവിഭാവനയില്‍ കണ്ടിരുന്ന  കുഞ്ഞേടത്തിയുടെ ഗ്രാമീണ ഭംഗി പരിമിധികള്‍ക്കുള്ളില്‍ നിന്നു കൊണ്ട്  ചിത്രീകരിച്ചു എന്ന് വിചാരിക്കുന്നു. കുഞ്ഞേടത്തി  എന്ന ഷോര്‍ട്ട്ഫിലിംന്‍റെ പ്രമോ വീഡിയോ ആണ് . ഈ  വീഡിയോ