Showing posts with label എന്‍റെ സൃഷ്ടികള്‍. Show all posts
Showing posts with label എന്‍റെ സൃഷ്ടികള്‍. Show all posts

Friday, December 11, 2009

K F C


ഒരു പരസ്യ ചിത്രികരണം അതിനിടയില്‍ ഒരു നിമിഷം

Pramod

ഇതു ഒരു യാഥാര്‍ത്ഥ്യമാണ് . ഓരോ ചിത്രികരണ ദിനവും സന്തോഷകരമായ ഓരോ അനുഭവങ്ങള്‍ സമ്മാനിക്കാറുണ്ട് എനിക്ക് . പക്ഷെ ഈ ചിത്രികരണം മനസിനുള്ളില്‍ ഒരു വലിയ നൊമ്പരവും
വേദനയും ആണ് ഉണ്ടാക്കിയത് . ഒരുപാട് ഒരുപാട് കാര്യങ്ങള്‍ ചെയ്തുതീര്‍ക്കാനുള്ള മോഹവും ആഗ്രഹങ്ങളും മനസ്സില്‍സുക്ഷിച്ചു തളര്‍ന്ന ശരീരവും തളരാത്ത മനസുമായി ജീവിക്കുന്ന പ്രമോദ്. തന്റെ ജീവിതത്തില്‍ തനിക്ക് നേരിടേണ്ടി വന്ന വേദനയും വിഷമങ്ങളും നമ്മോടു പങ്കുവക്കുകയാണ് ഈ വീഡിയോയില്‍ലൂടെ കാണുക പ്രമോദിന് വേണ്ടി പ്രാര്‍ത്ഥിക്കുക .............

Friday, December 4, 2009


പ്രകാശം കൊണ്ടു ഒരു ചിത്രരചന

പ്രകാശം കൊണ്ടു ഒരു ചിത്രരചന

I am fed up

സാമൂഹികപ്രതിബഭ്ധതയും പ്രതികരണശേഷിയും നഷ്ടപ്പെട്ടത് എന്ന് മുന്‍ തലമുറകളാല്‍ ആരോപിക്കപ്പെടുന്ന ഇന്നത്തെ തലമുറയില്‍ നിന്നു തങ്ങള്‍ വേറിട്ട്‌ നില്ക്കുന്നു എന്ന് തെളിയെച്ച എന്‍റെ നാല് സുഹൃത്തുക്കള്‍ക്കൊപ്പം അവരുടെ ഈ ഉദ്യമത്തിന്റെ ദൃശ്യാവിഷ്കരണം നിര്‍വഹിക്കാന്‍ എനിക്ക് സാധിച്ചു.കാലിക പ്രസക്തിയുള്ള ഈ കലാസൃഷ്ടിയില്‍ പങ്കാളിയാകാന്‍ സാധിച്ചതില്‍ അഭിമാനത്തോടെ ........